London - UK

from Yemen but living UK

Nada Foundation

The official website of the Foundation

11-Year-Old Yemeni Girl Nada Al-Ahdal Flees Home to Avoid Forced Marriage



യമനില്‍ നിന്നുള്ള 11 വയസ്സുകാരി നാദ അല്‍ അഹ്​ദലിപ്പോള്‍ ലോകത്തിനുമുന്നില്‍ താരമാണ്​. യൂട്യൂബിലൂടെ നാദ നടത്തിയ വെളിപ്പെടുത്തലുകളാണ്​ ഇതിനുകാരണം. വെറും മൂന്ന് ദിവസത്തിനുളളില്‍ 5.6 മില്ല്യണിലധികം പേരാണ്​ ഈ വീഡിയോ കണ്ടത്​.

source

more insights